ക്ഷേത്രത്തില്‍ നിന്നും പ്രസാദം സ്വീകരിച്ചു നോമ്ബ് തുറക്കുന്ന യുവാവ്

പത്തനംതിട്ട: വാഗമണ്ണിലെ പുള്ളിക്കാനം മഹാദേവ ക്ഷേത്ര പൂജാരിയില്‍ നിന്ന് പ്രസാദം സ്വീകരിച്ച് നോയമ്പ് മുറിക്കുന്ന മല്ലപ്പള്ളി സ്വദേശി അഷ്‌കര്‍ മുഹമ്മദ് സാദിഖ് എന്ന യുവാവിന്റെ വാര്‍ത്ത ശ്രദ്ധേയമാവുന്നു. നന്മയുടെ നല്ല നാളെക്കായി അഷ്‌കറിന്റെ ഈ നന്മ മാതൃകയാകട്ടെ എന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *