ലണ്ടന്‍: ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ ജേതാവായ മലാല യൂസഫ്‌സായി ഉന്നത വിദ്യാഭ്യാസത്തിനായി ലോകപ്രശസ്ത സര്‍വകലാശാലയായ ഓക്‌ഫോര്‍ഡില്‍ ചേരാന്‍ ഒരുങ്ങുന്നു. ഫിലോസഫി, പോളിറ്റിക്‌സ്, എക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളാണ് മലാല ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കുക.
മലാല സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത് ലണ്ടനിലായിരുന്നു. മലാല ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയാണ് . പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയാണ് മലാലയുടെ പ്രവര്‍ത്തനങ്ങള്‍.
