ചൈനയില്‍ നാശംവിതച്ച് ഹാറ്റോ ചുഴലിക്കൊടുങ്കാറ്റ്: 12 മരണം

ബെയ്ജിംഗ്: ചൈനയുടെ തെക്കന്‍ തീരത്ത് നാശം വിതച്ച് ഹാറ്റോ ചുഴലിക്കൊടുങ്കാറ്റ്. 12 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത കാറ്റിലും മഴയിലും മേഖലയില്‍ ജനജീവിതം ദുസ്സഹമായി.

പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് 2025 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *