എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യം

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ എം.വിന്‍സെന്റ് എം.എല്‍.എയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.

 

 

കര്‍ശന ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോവളത്തുനിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ് വിന്‍സെന്റ്.

Leave a Reply

Your email address will not be published. Required fields are marked *