പ്രതിപക്ഷ സ്ഥാനത്തേക്ക് യോഗ്യന്‍ ഉമ്മന്‍ചാണ്ടി September 11, 2017 kerala-liveLeave a commentFeatured, Kerala തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനാണെന്ന് എംഎല്‍എ കെ മുരളീധരന്. പ്രവര്‍ത്തകര്‍ ഇതാഗ്രഹിക്കുന്നുണ്ടെന്നും മുരളീധരന് തുറന്നടിച്ചു. മാത്രമല്ല, അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും എംഎല്‍എ പറഞ്ഞു.