ഹൈബി ഈഡന്‍ പീഡിപ്പിച്ചത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച്

തിരുവനന്തപുരം: ഹൈബി ഈഡന്‍ സരിതാ നായരെ പീഡിപ്പിച്ചത് എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണെന്ന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട്. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചും ഹൈബി ഈഡന്‍ പീഡിപ്പിച്ചു.

അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തിന് പുറമെ, ടെലിഫോണിക് സെക്‌സും ബംഗളൂരിലെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചാണ് അനില്‍ കുമാര്‍ പീഡിപ്പിച്ചത്. നസറുള്ള വഴി 7 ലക്ഷം രൂപയും അനില്‍ കുമാര്‍ കൈപ്പറ്റിയെന്നും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *