ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍ 27 വരെ ; വിജ്ഞാപനം പുറത്തിറക്കി December 8, 2017December 8, 2017 kerala-liveLeave a commentLatest News, Thiruvananthapuram തിരുവനന്തപുരം: മാര്‍ച്ചില്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് ഏഴാം തീയതി ആരംഭിച്ച് 27ാം തീയതി അവസാനിക്കുന്ന വിധത്തിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : http://dhsekerala.gov.in/