മുംബൈയിലെ ഡാന്‍സ് ബാറില്‍ റെയ്ഡ് നടത്തിയ പോലീസ് ഞെട്ടി: കണ്ടതു ഭീകരമായ കാഴ്ച

മുംബൈ താനയിലെ ഒരു ഹോട്ടലില്‍ ക്രൈം ബ്രാഞ്ച് നടത്തിയ ഡെയ്ഡില്‍ കണ്ടത് അല്‍പ്പം ഭയപ്പെടുത്തുന്ന കാഴ്ച. 18 പെണ്‍കുട്ടികളെ നിലവറയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഈ 18 പേരേ പോലീസ് രക്ഷപെടുത്തി. ഡാന്‍സ് ബാര്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഈ പെണ്‍കുട്ടികള്‍.

ഇവിടെ അര്‍ധരാത്രിവരെ ഡാന്‍സു നടക്കാറുണ്ടായിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണു റെയ്ഡ് നടന്നത്. സംഭവത്തില്‍ ബാര്‍ ജീവനക്കാരെ ക്രൈംബ്രാഞ്ച് കസറ്റ്ഡയില്‍ എടുത്തു. എന്നാല്‍ സംഭവത്തിനു പിന്നാലെ ബാര്‍ ഉടമ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *