പെരിന്തല്‍മണ്ണ സംഘര്‍ഷം: പൊലീസ് പക്ഷം പിടിച്ചെന്ന് എം.കെ. മുനീര്‍

പെരിന്തല്‍മണ്ണ മുസ് ലിം ലീഗ് ഒാഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പൊലീസ് പക്ഷം പിടിച്ചെന്ന് ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. സംഘര്‍ഷ സമയത്ത് നിരവധി സന്ദര്‍ഭങ്ങളില്‍ ഈ നിലപാട് പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതേ പക്ഷപാത സമീപനമാണ് നിയമസഭയില്‍ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും മുനീര്‍ പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *