തിരുവനന്തപുരം. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് സഹോദരന്‍ ശ്രീജിത്തിനൊപ്പം ഫേസ്ബുക്ക് കൂട്ടായ്മ നടത്തി വന്ന സമരം അവസാനിപ്പു. എന്നാല്‍ ക ുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി. സിബിഐ കേസെടുത്തതോടെ, പ്രക്ഷോഭം വിജയമാണെന്നു വിലയിരുത്തിയാണ് ഫേസ്ബുക്ക് കൂട്ടായ്മ സമരം അവസാനിപ്പിച്ചത്. എന്നാല്‍ വിഷയത്തില്‍ കേസെടുത്ത് സിബിഐ.
ആരെയും പ്രതിചേര്‍ക്കാതെ അസ്വാഭാവിക മരണത്തിനാണു കേസ്. എഫ്‌ഐആര്‍ ഇന്നു കോടതിയില്‍ സമര്‍പ്പ ിക്കുന്നതോടെ അന്വേഷണ നടപടികള്‍ തുടങ്ങും. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്നു ഹൈക്കോടതിയില്‍ അറിയിച്ചതിനു തൊട്ടുപിന്നാലെയാണു സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ശ്രീജിവിന്റെ മരണത്തില്‍ പാറശാല പൊല ീസ് 2014ല്‍ റജിസ്റ്റര്‍ ചെയ്ത കേസ് അതേപടി എറ്റെടുക്കുന്നതായാണ് എഫ്‌ഐആറില്‍ രേഖപെ്പടുത്തിയിരിക്കുന്നത്. മോഷണക്കുറ്റത്തിന് അറസ്റ്റിലായ ശ്രീജിവ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് എഫ്‌ഐആറിലെ വിവരം. തിരുവനന്തപുരം യൂണിറ്റിലെ എസ്പി കെ.എം.വര്‍ക്കിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ടി.പ ി.അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.
അന്വേഷണം സിബിഐയ്ക്കു കൈമാറുന്നതായുള്ള ഉത്തരവു കൊണ്ടുമാത്രം കാര്യമിലെ്ളന്നാണു ശ്രീജിത്തിന്റെ നിലപാട്. കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയതായി സിബിഐ അറിയ ിക്കുംവരെ സമരം തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീജിത്ത് പറഞ്ഞിരുന്നത്. പിന്നീട് വീണ്ടും നിലപാട് കടുപ്പിക്കുകയായിരുന്നു. അന്വേഷണവുമായി ബന്ധപെ്പട്ടു പല ഉറപ്പുകള ും സര്‍ക്കാരില്‍നിന്നു കിട്ടിയെങ്കിലും ഒരാളെപേ്പാലും നിയമത്തിനു മുന്നിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ള. എല്ളാ തെളിവുകളും പൊലീസ് നശിപ്പിച്ചു. അതിനാല്‍ സിബിഐ അന്വേഷണത്തില്‍ എന്തുനടക്കുമെന്നു നോക്കാമെന്നാണു ശ്രീജിത്ത് പറയുന്നത്.
