ഗുണ്ടല്‍പേട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് കണ്ടക്ടര്‍ മരിച്ചു

കോഴിക്കോട്: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് കണ്ടക്ടര്‍ മരിച്ചു.

കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ സിജുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് ഡിവൈഡറില്‍ ഇടിച്ച്‌ അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *