പത്തു ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

കോഴിക്കോട്: പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശികള്‍ കോഴിക്കോട്ട് അറസ്റ്റില്‍. സുരേഷ്, നിര്‍മല എന്നിവരെയാണ് കോഴിക്കോട് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കള്ളനോട്ടിന്റെ ഉറവിടത്തെ സംബന്ധിച്ച്‌ വിവരം ലഭിക്കുന്നതിനായി പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *