മലപ്പുറത്ത് അഞ്ച് കോടിയുടെ മയക്കുമരുന്നുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

മലപ്പുറം: അഞ്ച് കോടി രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് അഞ്ചു പേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 750 ഗ്രാം എം.ഡി.എം പൊലീസ് കണ്ടെടുത്തു.

തമിഴ്‌നാട് സ്വദേശികളായ ജഗന്‍ രാജ്, വിക്ടര്‍, ഗുണശേഖരന്‍, റഫീഖ് രാജ, കോട്ടക്കല്‍ സ്വദേശി പയസ് മാത്യു എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *