വാല്‍പ്പാറയില്‍ പുലിയെ പിടികൂടി February 14, 2018 kerala-liveLeave a commentLatest News, Thrissur അതിരപ്പിള്ളി: വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന നാലു വയസുകാരനെ പുലി കടിച്ചു കൊന്നത്.