ത്രിപുരയിലേത്​ ചരിത്രവിജയം- മോദി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി.ജെ.പി നേടിയത്​ ചരിത്രപരവും തത്വശാസ്​ത്രപരവുമായ വിജയമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ അക്രമശക്തികള്‍ക്കും ഭീഷണികള്‍ക്കും മേല്‍ ജനാധിപത്യത്തി​​​െന്‍റ വിജയമാണിതെന്നും മോദി ട്വിറ്റില്‍ കുറിച്ചു.

ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയ​ും കീഴ്​പ്പെടുത്തിയിരിക്കയാണ്​. സംസ്ഥാന അര്‍ഹിക്കുന്നതരത്തിലുള്ള മഹത്തായ ഭരണം കാഴ്​ച വെക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *