കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തുടരും

മലപ്പുറം: കാനം രാജേന്ദ്രന്‍ സി.പി.​െഎ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്​ തുടരും. ​ എതിരില്ലാതെയാണ്​ കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്​ തെരഞ്ഞെടുത്തത്​​. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്​മായില്‍ പക്ഷത്തി​​െന്‍റ നീക്കം പാളിയതോടെയാണ്​ വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക്​ എത്തിയത്​.

കാനത്തിനെതിരെ സി.ദിവാകരനെ നിര്‍ത്താനുള്ള നീക്കമാണ്​ ഇസ്​മായില്‍ വിഭാഗം നടത്തിയത്​. എന്നാല്‍, മല്‍സരിക്കാനില്ലെന്ന്​ ദിവാകരന്‍ വ്യക്​തമാക്കിയതോടെ ഇൗ നീക്കം പൊളിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *