കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും ഭരണ പ്രതീക്ഷയുമായി യോഗി ആദിത്യനാഥ്

ലക്നൗ: ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പിടിച്ചടക്കാമെന്ന ആത്മവിശ്വാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പിക്ക് ഭരണമില്ലാത്ത കര്‍ണാടക, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികം താമസിക്കാതെ അധികാരത്തിലെത്തുമെന്നും യോഗി പറഞ്ഞു.

ത്രിപുര തെരഞ്ഞെടുപ്പില്‍ ഐ.പി.എഫ്.റ്റിയുമായി ഒത്ത് ചേര്‍ന്ന് ബി.ജെ.പി നേടിയത് 43 സീറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *