ശോഭനാ ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക് ;ചെങ്ങന്നൂരില്‍ സജി ചെറിയാന് വേണ്ടി പ്രചരണത്തിനിറങ്ങും March 20, 2018 kerala-liveLeave a commentAlappuzha, Latest News ചെങ്ങന്നൂര്‍ : കോണ്‍ഗ്രസ്സ് നേതാവ് ശോഭനാ ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭനാ ജോര്‍ജ്ജ് പങ്കെടുക്കും. ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി ശോഭനാ ജോര്‍ജ്ജ് പ്രചരണത്തിനിറങ്ങും.