ചെങ്ങന്നൂര്‍: ആര്‍എസ്‌എസിനുവേണ്ടി കോടിയേരി ബാലകൃഷ്‌ണന്‍ റിക്രൂട്ട്മെന്റ് സെഹ്‌യ്യേണ്ട ആവശ്യകത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെപിയുടെ വോട്ട് നേടാനാണ് കോണ്‍ഗ്രസ് കുറി തൊടുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന പ്രസ്താവനക്ക് മറുപടിക്കൊടുക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്‍റെ പകുതി പോലും ഇത്തവണ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാണ് കുമ്മനത്തിന് മിസോറാം ഗവര്‍ണറുടെ സ്ഥാനം നല്‍കിയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
