തിരുവനന്തപുരത്ത് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം തെളിക്കോട് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പോത്ത് ഷാജി അറസ്റ്റില്‍. ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്.

28കാരിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രതി വീട്ടില്‍ കടന്നുകയറിയ ശേഷം തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *