കോണ്‍ഗ്രസ് യുവ നേതാക്കള്‍ക്ക് സീറ്റ് വേണമെങ്കില്‍ പാണക്കാട് പോയി തപസിരിക്കേണ്ട അവസ്ഥ: കോടിയേരി

തിരുവനന്തപുരം :  രാജ്യസഭാ സീറ്റ് സംബന്ധിച്ച്‌ പ്രതിഷേധമുള്ള കോണ്‍ഗ്രസുകാര്‍ നട്ടെല്ലുണ്ടെങ്കില്‍ ബദല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തട്ടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ബദല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കുന്ന കാര്യം അപ്പോള്‍ തീരുമാനിക്കാം. കോണ്‍ഗ്രസ് യുവ നേതാക്കള്‍ക്ക് സീറ്റ് വേണമെങ്കില്‍ പാണക്കാട് പോയി തപസിരിക്കേണ്ട അവസ്ഥയാണെന്നും കോടിയേരി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *