മലപ്പുറം: മലപ്പുറം എടവണ്ണയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് സമീപത്തെ കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധം. ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ ക്വാറിയുടെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പടിഞ്ഞാറേ ചാത്തന്നൂര്‍ സ്വദേശികളായ ഷിനോജ്, ഉദൈഫ് എന്നിവരാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.
