മൂന്നാറിലെ റിസോര്‍ട്ട് ഭൂമി ഉടമകള്‍ക്ക് തിരിച്ചുനല്‍കണമെന്ന വിധിയ്ക്ക് സ്റ്റേ

കൊച്ചി: മൂന്നാറില്‍ സ്വകാര്യ റിസോര്‍ട്ട് അന്യായമായി കൈവശം വച്ചിരുന്ന ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ബ്രൂക്ക് സൈഡ് റെസിഡന്‍സിന് വിട്ടുകൊടുക്കാനുള്ള ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ബ്രൂക്ക് സൈഡ് റെസിഡന്‍സിന്റെ ഭൂമി മൂന്നാര്‍ ദൗത്യസംഘം ഒഴിപ്പിച്ചത്. ഇതിനെതിരേ ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *