കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​വും ഇ​നി നി​പ്പാ ര​ഹി​ത ജി​ല്ല​ക​ള്‍

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റ​വും കോ​ഴി​ക്കോ​ടും നി​പ്പാ ര​ഹി​ത ജി​ല്ല​ക​ളാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ഷൈ​ല​ജ പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് ന​ള​ന്ദ ഒാഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

നി​പ്പാ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ച​വ​ര്‍​ക്കു​ള്ള ആ​ദ​ര​വും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. നി​പ്പാ രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച പേ​രാ​മ്ബ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് ലി​നി​ക്കു​ള്ള ആ​ദ​രം ഭ​ര്‍​ത്താ​വ് സ​ജീ​ഷ് ഏ​റ്റു​വാ​ങ്ങി. നി​പ്പാ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന് പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ​ര​വും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *