നിരക്ക് 6.25 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായാണ് വര്‍ധിപ്പിച്ചത്. 6.25 ശതമാനമായിരിക്കും റിവേഴ്സ് റിപ്പോ നിരക്ക്.
2014നുശേഷം ഇതു രണ്ടാം തവണയാണ് ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ജൂണില്‍ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ബാങ്കുകള്‍ വായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കും. ഭവ, വാഹന വായ്പ പലിശനിരക്കുകള്‍ ഉയരുന്നതിനും ഇതു കാരണമാകും.
