മലപ്പുറത്ത് മണ്ണിടിച്ചില്‍; നാല് പേര് മരിച്ചു, രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു August 15, 2018 kerala-liveLeave a commentLatest News, Malappuram മലപ്പുറം: മലപ്പുറത്ത് പെരുങ്ങാവില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒരാളെ രക്ഷപ്പെടുത്തി.