തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്.ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട് എന്ന്കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് .
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുന്‍ വയനാട് കളക്ടര്‍ കേശവേന്ദ്രകുമാര്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്ത നിരവധി സ്ടലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി .അതോടൊപ്പം നിരവധി മരണങ്ങളും നടന്നു .കൂടുതല്‍ രക്ഷ സൈന്യത്തെ വിന്യസിക്കും എന്ന് അറിയിച്ചിട്ടുണ്ട് .
