കോഴിക്കോട്ട് വീണ്ടും പനി മരണം

കോഴിക്കോട്: ജില്ലയില്‍ വീണ്ടും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍ (52) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മരണം എലിപ്പനി മൂലമെന്ന് സംശയം. ഇയാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

കഴിഞ്ഞ ദിവസം ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ രണ്ടു പേര്‍ കൂടി മരിച്ചിരുന്നു. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു​​​മു​​​ത​​​ല്‍ ഞായറാഴ്ച വ​​​രെ 187 പേ​​​ര്‍ എ​​​ലി​​​പ്പ​​​നി ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ ചി​​​കി​​​ല്‍​സ തേ​​​ടി​​​യ​​​താ​​​യും 16 പേ​​​ര്‍​ക്ക് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യും ഡി​​​എം​​​ഒ അ​​​റി​​​യി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *