മീനാക്ഷിക്ക് കുഞ്ഞജുനത്തി എത്തി; സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ ദിലീപ്

താരദമ്ബതികളായ ദിലീപിനും കാവ്യാ മാധവനും പെണ്‍കുഞ്ഞ് ജനിച്ചു. 2016 നവംബറിലാണ് ഇവര്‍ വിവാഹിതരായത്. കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ദിലീപ് ഇപ്പോള്‍.

‘തന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ സന്തോഷവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാകണമെന്നും’ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *