എ​എ​പി എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ രാ​ഷ്ട്ര​പ​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ 27 ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ത​ള്ളി. ക​മ്മീ​ഷ​ന്‍ ജൂ​ലൈ​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യാ​ണു നി​ര​സി​ക്ക​പ്പെ​ട്ട​ത്.

രോ​ഗി ക​ല്യാ​ണ്‍ സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി​യി​ലു​ള്ള എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. വി​ഷ​യ​ത്തി​ല്‍ രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *