കോഴിക്കോട് : അടൂര്‍ എല്‍.ബി.എസ് സബ് സെന്ററില്‍ 30 ന് ആരംഭിക്കുന്ന നാലുമാസ ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്മലയാളം) കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ കെ.ആര്‍.എം ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന സബ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 04734227538, 9495104665.
