ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു November 5, 2018 kerala-liveLeave a commentFeatured, National ഭുവനേശ്വര്‍: ഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റമുട്ടല്‍. സംഭവത്തില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.