കോ​ഴി​ക്കോ​ട്ട് സി​പി​എം കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സി​പി​എം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ന്‍ പോ​ലീ​സ് ലാ​ത്തി വീ​ശി. സംഭവസ്ഥലത്തെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂ​ടു​ത​ല്‍ പോ​ലീ​സുകാരെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *