കൊച്ചിയില്‍ മയക്കുമരുന്നു വേട്ട November 11, 2018 kerala-liveLeave a commentCrime, Latest News എറണാകുളം: കൊച്ചി നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് മട്ടാഞ്ചേരിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. 140 നൈട്രാസെപാം ഗുളികകളും അഞ്ഞൂറോളം ബ്രൂഫിനോര്‍ഫിന്‍ ആംപ്യൂളുകളും ആണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.