ഡിവെെ എസ് പി ഹരികുമാര്‍ മരിച്ച നിലയില്‍ . കല്ലമ്ബത്തെ വീട്ടിലാണ് മരിച്ച നില യില്‍ കണ്ടെത്തിയത്.
നെയ്യാറ്റിന്‍ക്കര സനല്‍ കൊലപാതക്കേസില്‍, ഡിവെെഎസ്പി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ബി.ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഉൗര്‍ജ്ജിതമാക്കി്യിരുന്നു.
വാക്ക് തര്‍ക്കത്തിനിടെ സനലിനെ ഹരികുമാറ് പിടിച്ച് തള്ളുകയായിരുന്നു. തുടര്‍ന്ന് വാഹനമിടിച്ച് മരിച്ചെന്നാ ണ് കേസ്. നെയ്യാറ്റിന്‍ക്കര DySP യാണ് ഹരികുമാര്‍.
