കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി​യ തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ക​വ​രു​ത്തി

ജ​മ്മു: വ​ന്‍ ആ​യു​ധ ശേ​ഖ​ര​വു​മാ​യി നു​ഴ​ഞ്ഞു​ക​യ​റി​യ തീ​വ്ര​വാ​ദി​യെ ജ​മ്മു​കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ സൈ​ന്യം വ​ക​വ​രു​ത്തി. കാ​ഷ്മീ​രി​ലെ അ​ഖ്നൂ​രി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും ര​ണ്ട് റൈ​ഫി​ളു​ക​ളും 234 റൗ​ണ്ട് ബു​ള്ള​റ്റു​ക​ളും അ​ഞ്ച് കൈ​ത്തോ​ക്കു​ക​ളും അ​ഞ്ച് ഗ്ര​നേ​ഡു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ളെ​ന്നും സൈ​ന്യം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *