തൃപ്തി ദേശായിയുടെ പൂനയിലെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് November 16, 2018 kerala-liveLeave a commentLatest News, National പൂന: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ പൂനയിലെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.