ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു November 17, 2018 kerala-liveLeave a commentPathanamthitta ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. വിശാഖപട്ടണം സ്വദേശിനി ചന്ദ്രകാന്തം (50) ആണ് മരിച്ചത്. മല കയറുന്നതിനിടെ അപ്പാച്ചിമേടില്‍ വച്ചായിരുന്നു മരണം. ഹൃദയാഘാതമാണ് കാരണം.