ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന രേഷ്മ നിശാന്ത് പിന്മാറി November 17, 2018 kerala-liveLeave a commentLatest News, Pathanamthitta റാന്നി : ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന രേഷ്മ നിശാന്ത് പിന്മാറി. ഇന്ന് 4.30നുള്ള ട്രെയിനിന് പോകുവാനാണ് തീരുമാനിച്ചിരുന്നത്. സംരക്ഷണം നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു.