വയനാട് : ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫീസര്‍മാരും പ്രമോട്ടര്‍മാരും അറിയിക്കുന്ന പ്രകാരം എല്ലാ ആദിവാസി കോളനികളിലെയും അംഗങ്ങള്‍ ഊരുകൂട്ടങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്നും അര്‍ഹരായവര്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണെന്നും സബ്കളക്ടര്‍ ശീറാം ശാംബശിവ റാവു അറിയിച്ചു. പല ഊരുകൂട്ടങ്ങളിലും ഗുണഭോക്താക്കള്‍ കൃത്യമായി പങ്കെടുക്കുന്നില്ലെന്ന് ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫീസര്‍മാര്‍ അറിയച്ച പ്രകാരമാണ് സബ്കളക്ടറുടെ നിര്‍ദ്ദേശം.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
