തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിളേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അഭിമാനം നല്‍കുന്നതാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സംസ്ഥാനത്ത് ഇടതു-വലതു മുന്നണികളുടെ അടിത്തറ തകര്‍ന്നെന്നും ബിജെപി ശക്തമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
