തെ​ലു​ങ്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: തെ​ലു​ങ്കാ​ന​യി​ല്‍ 22 ല​ക്ഷം ആ​ളു​ക​ളെ വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. 

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന തെ​ലു​ങ്കാ​ന​യി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ആ​ര്‍​എ​സി​ന്‍റെ കു​തി​പ്പാ​ണ് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ടി​ആ​ര്‍​എ​സ് 64 സീ​റ്റു​ക​ളി​ലാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *