ബ്രൂവറി; ഉദ്യോഗസ്ഥതല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനമെന്ന് ടി.പി രാമകൃഷ്ണന്‍

ഉദ്യോഗസ്ഥതല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമായിരിക്കും ബ്രൂവറി വിഷയത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.

മദ്യം വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതില്‍ സര്‍ക്കാറിന് വരുമാന നഷ്ടമുണ്ടാകുന്നുണ്ടെന്നും സംസ്ഥാനത്ത് ഉത്പാദനം നടത്തിയാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും വരുമാന നഷ്ടം വര്‍ധിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *