ഷു​ക്കൂ​ര്‍ വ​ധം; ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് പി.​ജ​യ​രാ​ജ​ന്‍ മാ​റേ​ണ്ട കാ​ര്യ​മി​ല്ലെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

കോ​ഴി​ക്കോ​ട്: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ കൊ​ല​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ന‍ ഒ​രു കേ​സ് വ​രു​മ്ബോ​ഴേ​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് മാ​റേ​ണ്ട കാ​ര്യ​മി​ല്ലെന്ന് പി.​ജ​യ​രാ​ജ​ന്‍ . രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍ പ​റ​യു​ന്ന​ത് കേ​ട്ട് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട കാ​ര്യം സി​പി​എ​മ്മി​ന് ഇ​ല്ലെ​ന്നും മ​ന്ത്രി പറഞ്ഞു.

സി​ബി​ഐ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള ബി​ജെ​പി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യോ​ജി​ച്ച രാ​ഷ്‌​ട്രീ​യ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് സി​പി​എം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ജ​യ​രാ​ജ​നെ പ്ര​തി ചേ​ര്‍​ത്ത​ത് രാ​ഷ്‌​ട്രീ​യ​മാ​യി കാ​ണേ​ണ്ട​തി​ല്ല. നി​യ​മ​ത്തെ അ​തി​ന്‍റെ വ​ഴി​ക്ക് പോ​കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് ഭ​ര​ണ​പ​രി​ഷ്‌​ക​ര​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ല​പാ​ട്.

Leave a Reply

Your email address will not be published. Required fields are marked *