കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ചയും ഇത്ര തന്നെ വില താഴ്ന്നിരുന്നു.
24,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,050 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണിത്.
