ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു March 16, 2019March 16, 2019 kerala-liveLeave a commentLatest News, Pathanamthitta ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തന്‍ മല കയറുന്നതിനിടെ ഹൃദയസ്തംഭനം മൂലം മരിച്ചു. തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. 50 വയസായിരുന്നു. മൃതദേഹം പമ്ബ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.