ടോം ​വ​ട​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മോ എ​ന്ന​റിയി​ല്ലെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് വി​ട്ട് ത​ങ്ങ​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്ന ടോം ​വ​ട​ക്ക​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച്‌ ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള. 

ഇ​ത് സം​ബ​ന്ധി​ച്ച്‌ ത​നി​ക്ക് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് വ​ട​ക്ക​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച്‌ പാ​ര്‍​ട്ടി​യി​ല്‍ ത​ക​ര്‍​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ പി​ള്ള താ​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ഇ​തു​വ​രെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *