തിരുവല്ല : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് തിരുവല്ലയില്‍ ആവേശോജ്ജ്വല സ്വീകരണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണം നല്‍കിയത്.
ജില്ലയില്‍ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച ആരംഭിക്കും.
