പത്തനംതിട്ട: എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നാമനിര്‍ദേശ പത്രിക പുതുക്കി നല്‍കും. സുരേന്ദ്രന് 243 കേസുകളില്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, നിലവില്‍ 20 കേസുകളില്‍ പ്രതിയെന്നാണ് സുരേന്ദ്രന്റെ പത്രികയിലുള്ളത്.
243 കേസുകള്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് കെ.സുരേന്ദ്രന് പ്രതികരിച്ചു. സര്‍ക്കാര്‍ നടപടി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടൊണെന്നും അദ്ദേഹം ആരോപിച്ചു.
