സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 23880 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു April 27, 2019April 27, 2019 kerala-liveLeave a commentCochin, Latest News കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 23880 രൂപയിലും ഗ്രാമിന് 2990 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 23800 രൂപയിലും ഗ്രാമിന് 2975 രൂപയിലുമാണ് വ്യാപാരം നടന്നത്